Category: കാമുകൻ

ആവണി

ആവണി(അമ്മു) യുടെ ജീവിതവഴിയിൽ ( ഇതിൽ കൊടുത്തിരിക്കുന്ന ഫോട്ടോസുമായി ഈ കഥയ്ക്ക് യോതൊരു ബന്ധവും ഇല്ല ) ഇത് എന്റെ ആദ്യ കഥയാണ് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക തുടക്കക്കാരൻ എന്നനിലയിൽ കാണണം ഇതിൽ പല കഥാപാത്രങ്ങൾ വന്നു പോവും യാഥാർത്ഥ്യവും കുറച്ചു ഭാവനയും കലർത്തി ആണ് ഈ കഥ മുന്നോട്ടു പോവുന്നത് ഇതിലെ മുഖ്യ കഥാപാത്രം ആണ് ആവണി വീട്ടിൽ അമ്മു എന്ന് വിളിക്കും അമ്മുവിന്റെ 18 അം വയസുമുതൽ അവളുടെ ജീവിതം വേറെ […]